എങ്ങനെ സംഭാവന ചെയ്യാം

This page is a translated version of the page How to contribute and the translation is 51% complete.
Outdated translations are marked like this.


വിക്കിമീഡിയ പദ്ധതികളുടെ ഉള്ളടക്കങ്ങളത്രയും സ്വതന്ത്രാനുമതികളിലാണ് പ്രസിദ്ധീകരിക്കുന്നത്. ഉപയോഗിച്ച് എടുക്കാനും ഇഴകലർത്താനും വളർത്താനുമുള്ള കോഡ് എഴുതുക. Follow the tutorial to get started with the API, available on all MediaWiki wikis, and other APIs for content and Wikidata. എക്സ്.എം.എൽ., എസ്.ക്യു.എൽ. ഡമ്പുകൾ അടക്കമുള്ള ഓപ്പൺ ഡേറ്റാ സ്രോതസ്സുകളും ലഭ്യമാണ്.
ഞങ്ങളുടെ പരിപാടി മൊത്തം സൗജന്യവും തുറന്ന മുലമാണ്. ഒരു പ്രയോഗം തിരഞ്ഞെടുക്കുക എന്നതിനെ കൊണ്ട് ഒരു പാച്ച് നല്കുവാനും ഒരു പണി ശരിയാക്കുവാനും സാധിക്കും!

Wikimedia projects use a variety of languages such as PHP and JavaScript in MediaWiki and its extensions, Lua (in Templates), CSS/LESS (in skins etc.), Objective-C, Swing and Java (in Mobile Apps and Kiwix), Python (in Pywikibot), C++ (in Huggle), or C# (in AWB). Create bots to process content and host your tools on Toolforge. Hack on mobile apps or on desktop applications. Or help Site Reliability Engineering maintain the server configuration.

Learn more at New Developers/Introduction to the Wikimedia Technical Ecosystem .
ടെസ്റ്റിംഗ്
ആദ്യ ബഗ് കണ്ടെത്തിയറിയിക്കുക! മാനുഷികമായ പരിശോധന, തുടർച്ചയായുള്ള സംയോജിപ്പിക്കൽ, ബഗ് കൈകാര്യം തുടങ്ങിയവ വഴി നമ്മുടെ പദ്ധതികളുടെ ഗുണമേന്മ ഉയർത്താനും സഹായിക്കുക.
ടെക് അംബാസഡർമാരായി സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ മറ്റ് വിക്കിപീഡിയർക്ക് സഹായമാവുക, ടെക് വാർത്തകൾ എല്ലാവർക്കുമായി കൈമാറുക, ഡെവലപ്പർമാരും താങ്കളുടെ പ്രാദേശികവിക്കിയുമായുള്ള പാലമായി പ്രവർത്തിക്കാൻ അംബാസഡർമാരുടെ ലിസ്റ്റിൽ പേരുചേർക്കുക.
മീഡിയവിക്കി വിവരണവും മറ്റ് സുപ്രധാന പിന്തുണാതാളുകളും എഴുത്തുകാർക്ക് മെച്ചപ്പെടുത്താവുന്നതാണ്, സത്യത്തിൽ ഈ വെബ്സൈറ്റിലെ ഏതൊരു താളും അങ്ങിനെ ചെയ്യാവുന്നതാണ്.
ഏതെങ്കിലും ഇംഗ്ലീഷിതര ഭാഷയിൽ താങ്കൾക്ക് പ്രാവീണ്യമുണ്ടെങ്കിൽ ഈ വെബ്‌സൈറ്റും മീഡിയവിക്കി സോഫ്റ്റ്‌വേറും പരിഭാഷപ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ പങ്കാളിയാകാവുന്നതാണ്.
സഹായമേശയിലോ, മീഡിയവിക്കി ആശയവിനിമയത്തിലോ, സോഷ്യൽ മീഡിയ മാർഗ്ഗങ്ങളിലോ ഉത്തരങ്ങൾക്കായി തിരയുന്ന ഉപയോക്താക്കളേയും ഡെവലപ്പർമാരേയും സഹായിക്കുക.
Help apply the Wikimedia design principles in projects looking for UX feedback.
സൈബർസ്പേസിൽ അല്ലെങ്കിൽ നേരിട്ട് സമൂഹവുമായി കാണുക.
How-to guides and walkthroughs for MediaWiki and Wikimedia technologies

ഏറെ സഹായപ്പെട്ട വിവരം

ആശയവിനിമയം

  • You can also follow and share Wikimedia news across your social network.
  • You can also subscribe to Tech News to receive a weekly summary on your user talk page of recent software changes, without technical jargon.

Editing and discussing in MediaWiki

If you have not used MediaWiki before: