സംവാദം താളുകൾ പദ്ധതി/ഉപയോഗക്ഷമത/മാതൃക
Outdated translations are marked like this.
സ്വാഗതം!
വിക്കിടെക്സ്റ്റ് സംവാദം താളുകളിൽ ഡിസൈൻ മാറ്റങ്ങൾ പരിശോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഈ താളിൽ ഉണ്ട്. ഈ ഡിസൈൻ മാറ്റങ്ങൾ Talk pages project ന്റെയും സംവാദം താളുകൾ ആളുകൾക്ക് തിരിച്ചറിയാനും ഉപയോഗിക്കാനും എളുപ്പമാക്കാനുള്ള ശ്രമത്തിന്റെയും ഭാഗമാണ്.
പ്രോട്ടോടൈപ്പ് പരീക്ഷിക്കുക
- ഈ ലേഖന സംവാദ പേജ് അല്ലെങ്കിൽ ഈ ഉപയോക്തൃ സംവാദ പേജ് സന്ദർശിക്കുക.
- അടുത്തിടെ തിരുത്തപ്പെട്ട ചർച്ച കണ്ടെത്തുക.
- ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ചർച്ച കണ്ടെത്തുക.
- ഏറ്റവും കൂടുതൽ കമന്റുകളുള്ള ചർച്ച കണ്ടെത്തുക.
- "ഘട്ടം 4"-ൽ നിങ്ങൾ തിരിച്ചറിഞ്ഞ ചർച്ചയിലേക്ക് തിരികെ സ്ക്രോൾ ചെയ്യുക. ഇനിപ്പറയുന്നവ നിങ്ങൾ എങ്ങനെ ചെയ്യുമെന്ന് കണ്ടെത്തുക:
- ചർച്ചയിൽ ഒരു മറുപടി പോസ്റ്റ് ചെയ്യുക.
- നിങ്ങൾ പോസ്റ്റ് ചെയ്ത മറുപടി തിരുത്തുക.
- അടുത്തതായി, ഒരു പുതിയ വിഷയത്തെക്കുറിച്ച് ഒരു ചർച്ച ആരംഭിക്കുക.
- ✅ നിങ്ങളുടെ ഫീഡ്‌ബാക്ക് പങ്കിടാൻ നിങ്ങൾ ഇപ്പോൾ തയ്യാറാണ്.
രൂപകല്പന
നിങ്ങളുടെ ഫീഡ്‌ബാക്ക് പങ്കിടുക
നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, പകരം നിങ്ങൾക്ക് ഒരു ഇ-മെയിൽ സന്ദേശം അയയ്ക്കാം:
talkpageconsultation wikimedia.org |
ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക.
- സംവാദം താളിൽ ഒരു പുതിയ വിഷയം തുടങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഫീഡ്ബാക്ക്: നിങ്ങളുടെ ഉപയോക്തൃനാമം
ടൈപ്പ് ചെയ്യുക- ഈ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. നിങ്ങൾക്ക് നിങ്ങളുടെ ഭാഷയിൽ എഴുതാം.
- പ്രോട്ടോടൈപ്പ് പരീക്ഷിക്കാൻ നിങ്ങൾ മൊബൈൽ ഉപകരണമാണോ ലാപ്‌ടോപ്പാണോ ഉപയോഗിച്ചത്?
- പ്രോട്ടോടൈപ്പിൽ എന്താണ് നിങ്ങൾക്ക് അപ്രതീക്ഷിതമായി കാണാനായത്?
- "പ്രോട്ടോടൈപ്പ് പരീക്ഷിക്കുക" വിഭാഗത്തിലെ ഏത് ഘട്ടങ്ങളാണ് നിങ്ങൾക്ക് പൂർത്തിയാക്കാൻ ബുദ്ധിമുട്ട് തോന്നിയത്?
- പ്രോട്ടോടൈപ്പിന്റെ എതു കാര്യമാണ് നിങ്ങൾക്ക് ഇഷ്ടമായത്?
- പ്രോട്ടോടൈപ്പിൽ നിന്ന് വ്യത്യസ്തമായത് എന്തായിരുന്നുവെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു?
- (ഓപ്ഷണൽ) ഈ ഡിസൈൻ പ്രവർത്തില്ലാത്ത ചില താളുകൾ നിങ്ങൾക്ക് ആലോചിക്കാൻ കഴിയുമോ? നിങ്ങൾക്ക് കഴിയുമെങ്കിൽ, ഈ താളുകളിലേക്കുള്ള ലിങ്കുകൾ പങ്കുചെയ്യൂ? അത് വളരെ സഹായകരമായിരിക്കും.
- നീല "വിഷയം ചേർക്കുക" ബട്ടൺ ക്ലിക്ക് ചെയ്യുക.
- ✅ നിങ്ങൾ പൂർത്തിയാക്കി! നന്ദി!