ഇവിടെ കാർയ്യങ്ങളെ പറ്റി പറയട്ടെ.

1 എന്നെ പറ്റി: ഓരു മാതിരി ഗണക വിദഗ്ധൻ. മലയാളം: കുറച്ചു കുറവാണു. എന്നാലും ശ്രമിക്കുന്നു.

2 ഈ തർജജ്ജുമ പണിയിൽ 2 വഴികളുണ്ടു്.

3 ഈ വിക്കിയിമ്പി പണിയെടുക്കുമ്പോൾ ചില ആവശ്യപ്പെടുന്ന ആചാരങ്ങൾ.


1 ഓരു മാതിരി ഗണക വിദ്ധഗ്തൻ. മലയാളം കുറച്ചു കുറവാണു. എന്നാലും ശ്രമിക്കുന്നു.

കേരളത്തിൻടെ ജനസാക്ഷരത ആന്ദോലനത്തിൽ, ൧൯൮൯, ഞാൻ പന്കെടുത്തു,

"വ്യൂഹം-6 " ഉടെ സ്ഥാപകൻ ആകുന്നു. പുതിയതാകുന്ന കാരണം നിങ്ങൾക്കു ഇതിൻടെ അനുഭവം ഉണ്ടാവില്ല. എല്ലാവരും വ്യൂഹം 1..5 ഇൽ ജീവിക്കന്നു. ഇൻഡിയയെ നല്ല ബലമാക്കുവാൻ ഈ പുതിയതീൽ ചേരു. ഇതിൻടെ സംബന്ധത്തിൽ ഇ വിക്കി തന്നെ തർജജ്ജുമ ചെയ്യുവാൻ എത്രയോ ആയിരം കണക്കിൽ ജനങ്ങളെ ആവശ്യപ്പെടുന്നു. അതേ മാതിരി പരിപാടിക്കാരും ( എന്നാൽ പ്രോഗ്രാമർകളും ) ആവശ്യപ്പെടുന്നു.


"7-തെറ്റുകൾ " എന്ന മുദ്രവാക്യം കണ്ടുപ്പിടിച്ച്. അതുകൊണ്ടു ഇൻഡിയ എതു കാലത്തിലും ബലമായ ദേശമാവാണ വയ്യ.

ഈ തർജ്ജുമ പണിക്കു് വേണ്ടി<br /br>

1,000 തർജ്ജുമക്കാരെ ആവശ്യപ്പെടുന്നു്. ഏതു് സർക്കാരോ, കമ്പനിയോ നമ്മളെ സഹാക്കില്ല.

200 വ്യൂ-പ്രകൾ (എന്നാൽ വിയൂഹം-പ്രവർത്തിക്കുന്ന വ്യക്തികൾ) ആവശ്യപ്പെടുന്നു്.

100 പരിപാടാക്കാരെ (എന്നാൽ ' പ്രോഗ്രാമർ '-കൾ) ആവശ്യപ്പെടുന്നു്.

10 ഉപാത്താവലിക്കാരെ (എന്നാൽ ' ഡാറ്റബേസ് '-ക്കാർകൾ) ആവശ്യപ്പെടുന്നു്.

ഏന്നു് ഇതിൽ ചേർന്നാൽ ഈ പ്രയോജനം ചെയ്യുവാൻ സാധിക്കും. പക്ഷേ മോളിൽ കാണുന്ന 2 സിദ്ധാന്തങ്ങെളെ പറ്റി ഓർത്തുവെക്കണം.


2 വിക്കിയടെ തർജജ്ജുമ പണിയിൽ 2 വഴികളുണ്ടു്.

൧) ഞാൻ 'കീബോർ‍ഡ് ' കൊണ്ടു് 'കംപ്യൂട്ട‍ർ' ഉപയോഗിച്ചു് 'ഉൻറ്റർനെറ്റു് ' ഇൽനിന്ന് വിവരങ്ങൾ വായ്ച്ചു 'പ്രിൺട്ട്' ചെയ്യുന്നു.

൨) ഞാൻ അക്ഷരപലക കൊണ്ടു് ഗണകൻ ഉപയോഗിച്ചു് അന്തരസന്ധിയിൽനിന്ന് വിവരങ്ങൾ വായ്ച്ചു പതിക്കുന്നു.

അവസ്ഥാനം എനിക്കു് രണ്ടാമത്തെ വഴിയാണു് അധികം ഇഷ്ഠം.

അവിടെ എത്തുവാൻ ഓന്നാമത്തെ വഴി ഉപയോഗിക്കോം, പക്ഷെ തീ‍ർച്ചയായിട്ടും രണ്ടു പ്രാവശ്യം നോക്കേണ്ടി വരും.

ഇതിൻടെ നല്ല ഉദാഹരണം ഡെൽഹി-മെട്രോവിൽ കാണാം. ഹിന്ദി ഭാഷയിലും ലിപിയിലും തീ വണ്ടിയിക്കും പ്ലാറ്റഫൊർമിൽ കാണുന്ന വരിയിക്കും 'യെലോ ലൈൻ' എഴുതുന്നു . അപ്പോൽ 40 കൊടി [2020] കൂട്ടർക്കു് ( 6 രാജ്യങ്ങളിൽ ) ആംഗ്ലയ ലിപിയുടെ 26 അക്ഷരങ്ങൽ പഠിപ്പിച്ചു കൊടുകകയല്ലെ എത്രയോ എളുപ്പം ? കേരളത്തിൽ 'രേൽവെ ട്രെൻ' ഇൻടെ പകരം തീ-വണ്ടി എന്ന വാക്കു് ഭാഗ്യമായി പണ്ടു് തന്നെ കണ്ടുപ്പിടിച്ചു.

3

ഇനിയും എഴുതുവാനുണ്ടു്...