Help:Extension:UniversalLanguageSelector/Input methods/ml-inscript

Malaylam InScript edit

Malayalam InScript is a Keyboard layout designed by Government of India. The keyboard layout uses a one to one mapping for each keys to a Malayalam letter.

It was some 15 years earlier [1973] invented by shankara in Usa for use across all India Languages originating from a Brahmi style script, including a 3-case version using fewer keys. It did not work for the Urdu or Arabic script.

Keyboard Layout edit

 

Usage Examples edit

[Translate to English is a possibility]

ഓന്നാമതു്, ഈ അക്ഷര പലക അറയുമെന്കിൽ വേരെ ഏതും ഇൻഡിയ ഭാഷ അരയാതെയുംകൂടി അവിറ്റയിൽ അച്ചെഴുതാം.

രണ്ടാമതു്, ഭാഷയിൽ അക്ഷരങ്ങളുടെ ഉപയോഗ അഭിവൃത്തി പ്രകാരം അക്ഷര പലകയിന്പിൽ വ്യഞ്ജനവ്യഞ്ജനങ്ങൾ വലുത്തും സ്വരങ്ങൾ ഇടത്തും ഭാഗങ്ങളിൽ അധികമായി കാണും.

മൂന്നാമതു്, പല സ്വരങ്ങളുടെ കട്ട അമർത്തിയാൽ കിട്ടാതെയിരുന്നാലും ഓരീ വ്യഞ്ജനത്തിൻടെ ശേഷം അതിനെ വ്യഞ്ജന വ്യഞ്ജനത്തിൻടെ മുൻപിലേ രണ്ടു ഭാഗത്തിൽ കിട്ടും. (വേരെ ഇൻഡിയ ഭാഷകളിൽ അവിറ്റയുടെ വേരെ പരിപാടി പ്രകാരം സ്വഭാവം കാണീക്കും.)

നാലാമതു്, (കൂട്ടക്ഷരം, 3 കട്ടകൾ അമർത്തിയാൽ) ആംഗ്ലേയ 'ഡീ' കട്ട, ചന്ദ്രകല പോലുള്ളതു്, വ്യഞ്ജനത്തിൻടെ ശേഷം അമർത്തിയാൽ, നിങ്ങളു് അതിൻടെ ശേഷം അമർത്തുന്ന വ്യഞ്ജനം മുൻപുള്ള വ്യഞ്ജനത്തിൻടെ കൂടെ ചേ‍ർന്നു് നിങ്ങൾക്കു് ഔരു കൂട്ടക്ഷരം കിട്ടും. ഇപ്രകാരം അച്ചെഴുതുന്നതു കുുരേ സരലമാവും.

  • ല്‍ - ല + ് +]
  • ക്ക - ക + ് + ക
  • ണ്ട - ണ + ് + ട
  • ങ്ക - ങ + ് + ക
  • വേ - വ + േ
  • ഖ്യ - ഖ + ് + യ
  • ന്റ - ന + ് + റ
  • റ്റ - റ + ് + റ
  • ണ്ട - ണ + ് + ട
  • മ്പ - മ + ് + പ

More Information edit